HOME
DETAILS

ലിംഗ വിവേചനമില്ലാതെ തുല്യ ശമ്പളം: അമേരിക്കയില്‍ കൂടുതല്‍ സ്വീകാര്യത രസതന്ത്രത്തിന്

  
Web Desk
January 22 2018 | 15:01 PM

4646549846541

അമേരിക്കന്‍ ശാസ്ത്രമേഖലയിലെ തൊഴില്‍രംഗത്ത് പ്രിയം രസതന്ത്രത്തോട്. ലിംഗ വിവേചനമില്ലാതെ തുല്യ ശമ്പളം ലഭിക്കുന്നുവെന്നതാണ് ഈ പ്രിയത്തിന് പ്രധാന കാരണം. യു.എസ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടുന്ന 60 ശതമാനത്തില്‍ അധികം പേരും പുരുഷന്മാരാണെങ്കിലും, ഈ മേഖലയില്‍ ജോലി കണ്ടെത്തുന്നതില്‍ പുരുഷന്മാരും സ്ത്രീകളും തുല്യരാണ്.

മുഴുവന്‍ സയന്‍സ് വിഷയങ്ങളിലും എന്‍ഞ്ചിനീയറിങ് മേഖലയിലും വാര്‍ഷിക ശമ്പള കണക്ക് പരിശോധിക്കുമ്പോള്‍ പ്രത്യേക ഡിഗ്രി തല സ്ഥിര തസ്തികളിലെ പുരുഷന്മാര്‍ക്ക് 92,000 അമേരിക്കന്‍ ഡോളര്‍ നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് 74,000 ഡോളറാണ് ലഭിക്കുന്നത്. ഈ മേഖലയില്‍ 20 ശതമാനം ലിംഗ വ്യത്യാസം കാണിക്കുന്നു.

തുടരാന്നാഗ്രഹിക്കുന്ന എല്ലാ സയന്‍സ്, എഞ്ചിനിയറിങ് ഡോക്ടറേറ്റുകള്‍ക്കും പുരുഷന്‍മാര്‍ക്കും 45,000 അമേരിക്കന്‍ ഡോളറും, സ്ത്രീകള്‍ക്ക് 43,625 യു.എസ് ഡോളറുമാണ് നല്‍കുന്നത്.

എന്നാല്‍, രസതന്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിലും ആണ്‍-പെണ്‍ വ്യത്യാസം വല്ലാതെയില്ല. പുരുഷന്മാര്‍ 86,500 ഡോളര്‍ വാങ്ങുമ്പോള്‍ സ്ത്രീകള്‍ക്ക് 83,00 ഡോളര്‍ ലഭിക്കുന്നുണ്ട്. നാലു ശതമാനത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്.

പൗരന്മാര്‍ക്കാണ് യു.എസില്‍ വിദേശികളേക്കാള്‍ ഭൗമ, ഭൗതിക ശാസ്ത്രങ്ങളില്‍ കൂടുതല്‍ ഡോക്ടറേറ്റ് നേടാനായതെന്നും കണക്കില്‍ പറയുന്നു. 58 ശതമാനം പേരും യു.എസ് പൗരന്മാരോ സ്ഥിര താമസക്കാരോ ആണ്. ഡോക്ടറേറ്റ് നേടുന്നവരില്‍ 37 ശതമാനം മാത്രമാണ് താല്‍ക്കാലിക വിസയില്‍ എത്തുന്നവര്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  2 minutes ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  9 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago