HOME
DETAILS
MAL
സഊദിയില്‍ നഴ്സ്: ഇന്റര്‍വ്യൂ 16ന്
backup
February 10 2017 | 19:02 PM
സൗദി അറേബ്യ, എലാജ് അല്‍ സലാം മെഡിക്കല്‍ കോംപ്ലക്സിലേക്ക് ബി.എസ്.സി നഴ്സിങ് ബിരുദവും സഊദി പ്രൊമെട്രിക്കും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള നഴ്സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി സ്കൈപ്പ് ഇന്റര്‍വ്യൂ 16ന് നോര്‍ക്കാ റൂട്ട്സില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍വഴി ഫെബ്രുവരി 12 വരെ സ്വീകരിക്കും. താല്പര്യമുള്ളവര് ംംം.ഷീയിീൃസമ.ഴീ്.ശി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."