HOME
DETAILS
MAL
പണം തട്ടിയെന്ന ആരോപണം; പരാതിയൊന്നും പി.ബിക്കു ലഭിച്ചിട്ടില്ല: സീതാറം യെച്ചൂരി
backup
January 24 2018 | 07:01 AM
ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരേ പണമിടപാട് സംബന്ധിച്ചുള്ള ഒരു പരാതിയും പി.ബിക്കു ലഭിച്ചിട്ടില്ലെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഇപ്പോഴുള്ള ആരോപണങ്ങള്‍ മാത്രമാണ്. എന്നാല്‍, അവ പാര്‍ട്ടി നേതാവിനെതിരേയല്ല എന്നതാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ പാര്‍ട്ടിയുമായി ആലോചിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."