HOME
DETAILS

MAL
മജ്ലിസുന്നൂര് അന്താരാഷ്ട്ര പ്രാധാന്യം നേടി: ജമലുല്ലൈലി തങ്ങള്‍
backup
February 12 2017 | 01:02 AM
പെരിങ്ങത്തൂര്‍: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും തുടര്‍ന്നു വരുന്ന മജ്ലിസുന്നൂര് ആത്മീയ സദസ് അറബ് രാജ്യങ്ങള്‍ക്കു പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചതായി കോഴിക്കോട് വലിയ ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സിക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു.
പെരിങ്ങത്തൂര്‍ ഒലിപ്പില്‍ മജ്ലിസുന്നൂര് വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഖുര്‍ആന്‍ മന:പാഠമാക്കിയ മാജിദ് ഉമര്‍ എന്‍.എ, മുഹമ്മദ് പോക്കറവിട എന്നീ വിദ്യാര്‍ഥികളെ തങ്ങള്‍ അനുമോദിച്ചു. കെ.എന്‍ മമ്മു ഹാജി അധ്യക്ഷനായി. ആബിദ് റഹ്മാനി പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നെടുമ്പാശേരിയിൽ നിന്ന് തിരുവല്ലയിലേക്കും, കോഴിക്കോട്ടേക്കും സ്മാർട് ബസ് സർവിസ്; മൂന്ന് മാസത്തിനകം സർവിസാരംഭിക്കും; മന്ത്രി കെ.ബി. ഗണേഷ്കുമാർ
Kerala
• 12 days ago
'കാഹളം മുഴങ്ങി ഇനി യുദ്ധം'; ഇലോണ്‍ മസ്കിന്റെ എ.ഐ ചാറ്റ് ബോട്ട് 'ഗ്രോക്ക് 3' ലോഞ്ച് ചെയ്തു
Tech
• 12 days ago
റമദാൻ ഫുഡ് ബാസ്കറ്റ് പദ്ധതി ഇത്തവണയും; ഒമാനിലെ വിപണിയിൽ റമദാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു
oman
• 12 days ago
പാതിവില തട്ടിപ്പ്: സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്, ലാലി വിന്‍സെന്റിന്റെ വീട്ടിലും പരിശോധന
Kerala
• 12 days ago
ഭരണത്തണലില്‍ പ്രതികള്‍, നീതിത്തേടിത്തളര്‍ന്ന രക്ഷിതാക്കള്‍; സിദ്ധാര്‍ഥന്റെ ഓര്‍മയ്ക്ക് ഒരാണ്ട്
Kerala
• 12 days ago
തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ മരിച്ചു
Kuwait
• 12 days ago
'അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നത് അടിസ്ഥാന അവകാശമാണ്, അതില്ലാതാക്കാന്‍ നോക്കണ്ട' ഫലസ്തീന് അനുകൂലികളെ നാടുകടത്താനുള്ള ട്രംപിന്റെ ഉത്തരവിനെതിരെ ഇസ്റാഈലി വിദ്യാര്‍ഥികള്‍
International
• 12 days ago
തുടരുന്ന വന്യജീവി ആക്രമണം; പ്രത്യക്ഷ സമരത്തിന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്
Kerala
• 12 days ago
കോഴിയുടെ കൂവല്‍ ഉറക്കം നഷ്ടപ്പെടുത്തുന്നു; സഹികെട്ട് പരാതി നല്കി അയല്ക്കാരന്; പരിഹാരവുമായി ആര്‍ഡിഒ
Kerala
• 12 days ago
കാനഡയില്‍ ലാന്‍ഡ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞ് അപകടം; 17 പേര്‍ക്ക് പരിക്ക്; വീഡിയോ
International
• 12 days ago
തിരുവനന്തപുരം പാലോട് കാട്ടാന ആക്രമണത്തിൽ സ്കൂട്ടർ യാത്രികർക്ക് പരുക്ക്
Kerala
• 13 days ago
കറന്റ് അഫയേഴ്സ്-17-02-2025
PSC/UPSC
• 13 days ago
എഐ യുദ്ധം ചൂടുപിടിക്കുന്നു; ചാറ്റ് ജിപിടിക്ക് എതിരാളിയെ ഇറക്കാൻ ഇലോൺ മസ്ക്
International
• 13 days ago
പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി
latest
• 13 days ago
വിദേശികൾക്ക് ഓസ്ട്രേലിയയിൽ 2 വർഷത്തേക്ക് വീടുകൾ വാങ്ങുന്നതിൽ നിന്ന് വിലക്ക്
International
• 13 days ago
ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടുമെന്ന വാർത്തകൾ വ്യാജമെന്ന് പരീക്ഷാ കമ്മീഷണർ
Kerala
• 13 days ago
മരുമകനെ കൊല്ലാന്‍ ഭാര്യ പിതാവിന്റെ ക്വട്ടേഷന്‍; ആറാം പ്രതി അറസ്റ്റിലായത് നേപ്പാളിൽ നിന്ന്
Kerala
• 13 days ago
വമ്പിച്ച ഓഫറുകളുമായി ലുലു റമദാൻ സൂഖ്
Kuwait
• 13 days ago
പ്രോട്ടോക്കോള്‍ മാറ്റിവെച്ച് മോദി വന്നു, ഖത്തര്‍ അമീറിന് രാജകീയ സ്വീകരണം
latest
• 13 days ago
ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കണ്ണൂർ സ്വദേശിക്ക് 33 വർഷം തടവ്
Kerala
• 13 days ago
SAUDI ARABIA Weather | വ്യാഴാഴ്ച വരെ സഊദിയില്‍ കനത്ത മഴ, ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത
Saudi-arabia
• 13 days ago