HOME
DETAILS
MAL
എ.ടി.കെ വീണ്ടും തോറ്റു; ത്രില്ലറില്‍ മുംബൈ
backup
January 29 2018 | 03:01 AM
കൊല്‍ക്കത്ത: ഐ.എസ്.എല്‍ പോരാട്ടത്തില്‍ എ.ടി.കെയുടെ തോല്‍വിക്ക് പരിഹാരമായില്ല. ഇന്നലെ നടന്ന പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ അവര്‍ ജംഷഡ്പൂരിനോട് മറുപടിയില്ലാത്ത ഒറ്റ ഗോളിന് തോല്‍വി വഴങ്ങി. മറ്റൊരു മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സി ത്രില്ലര്‍ പോാട്ടത്തില്‍ ഗോവയെ 4-3ന് വീഴ്ത്തി. ജയത്തോടെ ജംഷഡ്പൂര്‍, മുംബൈ ടീമുകള്‍ അഞ്ച്, ആറ് സ്ഥാനങ്ങളിലേക്ക് കയറി. ഇതോടെ അഞ്ചാമതുണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് ഏഴിലേക്ക് വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."