HOME
DETAILS
MAL
കര്‍ഷക സംഗമം
backup
May 29 2016 | 22:05 PM
പെരിന്തല്‍മണ്ണ: ക്ഷീര വികസനവകുപ്പും വിദ്യാപോഷിണി ഗ്രന്ഥാലയവും മണ്ണാര്‍മല ക്ഷിരോല്പാദക സംഘവും ചേര്‍ന്ന് ജൂണ്‍ ഒന്നിന് ഉച്ചക്ക് രണ്ടണ്ടിന് ലോക ക്ഷീരദിനത്തോടനുബന്ധിച്ച് കര്‍ഷക സംഗമവും ക്ലാസും സംഘടിപ്പിക്കും. ചടങ്ങില്‍ പച്ചക്കറിതൈ വിതരണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."