HOME
DETAILS
MAL
പെന്‍ഷന്‍ പ്രതിസന്ധി: കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു
backup
February 08 2018 | 08:02 AM
സുല്‍ത്താന്‍ ബത്തേരി: പെന്‍ഷന്‍ പ്രതിസന്ധിമൂലം കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. കെ.എസ്.ആര്‍.ടി.സി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ മുന്‍ സുപ്രണ്ട് നടേശ് ബാബുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരിയിലെ ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."