ഹജ്ജ്: ആദ്യ ഗഡു പണം അടക്കാന്‍ ഇനി രണ്ടു ദിനം മാത്രം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് അവസരം ലഭിച്ചവര്‍ക്ക് ആദ്യഗഡുപണം അടക്കാന്‍ ഇനി ലഭിക്കുക രണ്ടുദിവസം മാത്രം. ഈ മാസം 12വരെയാണ് കേന്ദ്രഹജ്ജ് കമ്മിറ്റി ആദ്യ ഗഡുവായ 81,000 രൂപ അടക്കാന്‍ സമയം അനുവദിച്ചത്. ഇതില്‍ ഇന്നും തിങ്കളാഴ്ചയുമാണ് ബാങ്ക് പ്രവൃത്തി ദിനങ്ങളുള്ളത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അവസരം ലഭിച്ചവരില്‍ ഒന്‍പതിനായിരത്തിലേറെ പേരും പണം അടച്ച് രേഖകള്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ എത്തിച്ചിട്ടുണ്ട്. ആദ്യഗഡു കഴിഞ്ഞ മാസം 31നുള്ളില്‍ അടക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ തീര്‍ഥാടകരുടെ ആവശ്യം മുന്‍നിര്‍ത്തി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇടപെട്ടതോടെയാണ് തിയതി നീട്ടിയത്. മക്ക,മദീന എന്നിവിടങ്ങളില്‍ താമസത്തിനുള്ള കെട്ടിടങ്ങളുടെ വാടക നിശ്ചയിച്ചതിനു ശേഷമായിരിക്കും രണ്ടാംഗഡു തുകയെത്രയെന്ന് തീരുമാനിക്കുക. സബ്‌സിഡി ഇല്ലാത്തതിനാല്‍ ഇത്തവണ തുക കൂടും.
ലഗേജ് 55 കിലോ മാത്രം
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രയില്‍ കാണ്ടുപോകാന്‍ അനുവദിക്കപ്പെട്ടത് 55 കിലോ ബാഗേജ്.
45 കിലോ ബാഗേജ് ലഗേജിലും 10 കിലോ ഹാന്‍ഡ് ബാഗേജുമായാണ് അനുവദിക്കുക.
ലഗേജുകള്‍ തീര്‍ഥാടകരുടെ വിമാനത്തില്‍ തന്നെ കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യണമെന്ന് കേന്ദ്രഹജ്ജ് കമ്മിറ്റി വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ നിന്ന് 11 കുട്ടികള്‍ക്ക് അവസരം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് ഇത്തവണ 11 കുട്ടികള്‍ക്ക് അവസരം.
രണ്ട് വയസിന് താഴെയുള്ള 22 കുട്ടികള്‍ക്കാണ് അവസരം ലഭിച്ചത്.
ഹജ്ജ് അപേക്ഷകരില്‍ അന്‍പതിലേറെ കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ നറുക്കെടുപ്പില്‍ 11 പേര്‍ക്ക് മാത്രമാണ് അവസരം കൈവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം