HOME
DETAILS

സ്‌കൂള്‍ ബസുകളുടെ കാര്യക്ഷമത: മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി

  
backup
May 31 2016 | 04:05 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%95

കൊട്ടാരക്കര: സ്‌കൂള്‍ ബസുകളുടെ കാര്യക്ഷമതാ സ്ഥിതി പരിശോധനയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. കൊട്ടാരക്കര ജോ. ആര്‍.ടി.ഒ  ഡി. മഹേഷിന്റെ നിര്‍ദ്ദേശാനുസരണം വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ സുനില്‍ ചന്ദ്രന്റെ നേതൃത്വത്തിലാണ് മേഖലയിലെ ബസുകള്‍ പരിശോധിക്കുന്നത്. അവധിക്കാലത്ത് സര്‍വ്വീസ് നടത്താത്ത ബസുകള്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ സര്‍വ്വീസ് തുടങ്ങുമ്പോള്‍ അതിന്റെ കാര്യക്ഷമത പരിശോധിച്ചില്ലെങ്കില്‍ അപകട സാധ്യതയുണ്ടെന്ന വിലയിരുത്തതിലാണ് പരിശോധന കര്‍ശനമാക്കിയത്. വാഹനങ്ങളും ആര്‍.സി ബുക്കും മറ്റ് രേഖകളുമടക്കം ജോ. ആര്‍.ടി ഓഫീസിന്റെ വാഹന പരിശോധനാ സ്ഥലത്തെത്തി പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കാവൂവെന്ന് അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago