HOME
DETAILS

പത്താംതരം തുല്യത; വിജയോത്സവം നടത്തി

  
backup
February 19 2017 | 05:02 AM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%82%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b5%8b%e0%b4%a4

കല്‍പ്പറ്റ: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്താംതരം തുല്യത വിജയികള്‍ക്ക് വിജയോത്സവം നടത്തി. ഏറ്റവും കൂടുതല്‍ ഗ്രേഡ് നേടിയ പഠിതാക്കളെയും 63കാരനായ മുതിര്‍ന്ന പഠിതാവ് ജോസ് നെല്ലിത്താനത്തെയും ചടങ്ങില്‍ അനുമോദിച്ചു.
വിജയികള്‍ക്ക് ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ മത്സര പരീക്ഷാ പരിശീലനവും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി അധ്യക്ഷനായി.
കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സന്‍ ഉമൈബ മൊയ്തീന്‍കുട്ടി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി മുഖ്യപ്രഭാഷണം നടത്തി.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ. മിനി, അംഗങ്ങളായ അഡ്വ. ഒ.ആര്‍ രഘു, എന്‍.യു കുഞ്ഞുമോള്‍, ഓമന ടീച്ചര്‍, കെ.യു നസീമ, ബ്ലോക്ക് പഞ്ചായത്തംഗം എം. കൊച്ചുറാണി, പത്താംതരം തുല്യത കോഴ്‌സ് കണ്‍വീനര്‍ ഡോ. പി. ലക്ഷ്മണന്‍, പ്ലസ്ടു തുല്യത കോഴ്‌സ് കണ്‍വീനര്‍ ചന്ദ്രന്‍ കെനാത്തി, പ്രേരക് പ്രതിനിധികളായ ബേബി ജോസഫ്, കെ. ഉഷ, സ്റ്റാഫ് പ്രതിനിധി പി.വി ജാഫര്‍ സംസാരിച്ചു.
ചടങ്ങില്‍ ഏഴാംതരം തുല്യത പുതിയ ബാച്ച് കല്‍പ്പറ്റ നഗരസഭയിലെ ഗീതക്ക് പുസ്തകം നല്‍കിക്കൊണ്ട് ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.പി സിറാജ് സ്വാഗതവും അസി. കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു നന്ദിയും പറഞ്ഞു.
88.4 ശതമാനം വിജയം കരസ്ഥമാക്കിയ വയനാട് ജില്ലയാണ് പത്താംതരം തുല്യത പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാമത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈൽ ബന്ദികളുടെ മോചനം തുടങ്ങി; ഹമാസ് ഏഴ് ബന്ദികളെ റെഡ് ക്രോസിന് കൈമാറി, 13 പേരെ കൂടി ഉടൻ കൈമാറും, മോചനം കാത്ത് ഫലസ്തീനികൾ

International
  •  a day ago
No Image

മോദി നയങ്ങളില്‍ പ്രതിഷേധിച്ച് രാജി; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍

Kerala
  •  a day ago
No Image

കൈപൊള്ളും പൊന്ന്; യുഎഇയിൽ ഇന്നും സ്വർണവിലയിൽ വർധനവ്

uae
  •  a day ago
No Image

ദുബൈ വിസകളിലും എന്‍ട്രി സ്റ്റാംപുകളിലും ഗ്ലോബല്‍ വില്ലേജ് ലോഗോ

uae
  •  a day ago
No Image

ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകാൻപോയ 22 വയസുകാരനെ തല്ലിക്കൊന്ന് പൊലിസ്; മകനെ ഒരു മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് അച്ഛൻ

National
  •  a day ago
No Image

മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; ജീവിതത്തിൽ ഒരിക്കലും ബാഴ്സയിൽ കളിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല; റയൽ മാഡ്രിഡ് ആയിരുന്നു തൻ്റെ സ്വപ്നമെന്ന് റയൽ സൂപ്പർ താരം

Football
  •  a day ago
No Image

വെൻഡിംഗ് മെഷീനുകൾ വഴിയുള്ള മരുന്നുകളുടെ വിൽപ്പന നിയന്ത്രിക്കും; തീരുമാനം പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി

Kuwait
  •  a day ago
No Image

കരൂര്‍ ദുരന്തം; കോടതി മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വഷിക്കും, ഉത്തരവിട്ട് സുപ്രിംകോടതി

National
  •  a day ago
No Image

പാം ജുമൈറയിലെ സ്മാർട്ട് പൊലിസ് സ്റ്റേഷൻ താൽക്കാലികമായി അടച്ച് ദുബൈ പൊലിസ്

uae
  •  2 days ago
No Image

ഉദ്ഘാടനത്തിനൊരുങ്ങുന്ന മലപ്പുറത്തെ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ മുഴുവന്‍ ക്ലാസ്മുറികളും എസി; രാജ്യത്ത് തന്നെ ആദ്യം- അഞ്ചര കോടി ചെലവിട്ട് നിര്‍മാണം

Kerala
  •  2 days ago


No Image

നിരന്തര തർക്കം, മർദനം, അശ്രദ്ധ; ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ നഷ്ടപ്പെട്ടത് മൂന്ന് ജീവനുകൾ; നെടുവത്തൂരിലെ ദുരന്തത്തിന് പിന്നിൽ മദ്യലഹരിയും അശ്രദ്ധയും

Kerala
  •  2 days ago
No Image

ദുബൈയിലെ പ്രധാന റോഡുകളിൽ ഗതാ​ഗതക്കുരുക്ക് രൂക്ഷം: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും, എമിറേറ്റ്സ് റോഡിലും ഗതാഗതം തടസ്സം നേരിടുന്നു

uae
  •  2 days ago
No Image

കംപ്യൂട്ടര്‍ മൗസ് ക്ലിക്ക് ചെയ്യാനും സ്‌ക്രോള്‍ ചെയ്യാനും മാത്രമല്ല, സംഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടെന്ന് പുതിയ പഠനം- ജാഗ്രത പാലിക്കുക, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കും ഭീഷണി

Kerala
  •  2 days ago
No Image

ബാലുശ്ശേരി എകരൂരിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

crime
  •  2 days ago