HOME
DETAILS
MAL
പ്രധാന മന്ത്രിയുമായി നീരവ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം
backup
February 16 2018 | 19:02 PM
ന്യൂഡല്‍ഹി: ദാവോസില്‍ നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാരികള്‍ക്കൊപ്പം എടുത്ത ഫോട്ടോയില്‍ ബാങ്ക് വായ്പാ തട്ടിപ്പ് പ്രതിയായ വജ്രവ്യാപാരി നീരവ് മോദി പങ്കെടുത്തതുസംബന്ധിച്ച് വിശദീകരണവുമായി വിദേശ കാര്യമന്ത്രാലയം.
ഫോട്ടോയില്‍ നീരവ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ദാവോസില്‍ മോദിയുമായി നീരവ് ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് വിദേശ കാര്യമന്ത്രാലയം പറയുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക സംഘത്തില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധിയായിരുന്നില്ല നീരവെന്നും മന്ത്രാലയം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."