HOME
DETAILS

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

  
October 24, 2024 | 3:53 AM

Snake in AC coach of Vasco da Gama Express

ന്യൂഡല്‍ഹി: ട്രെയിനിന്റെ എ.സി കോച്ചില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ജാര്‍ഖണ്ഡില്‍ നിന്ന് ഗോവയിലേക്കുള്ള വാസ്‌കോഡഗാമ പ്രതിവാര എക്‌സ്പ്രസ് ട്രെയിനിലെ എ.സി 2 ടയര്‍ കോച്ചിലാണ് പാമ്പിനെ കണ്ടെത്തിയത്. ഐ.ആര്‍.സി.ടി.സി ജീവനക്കാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി പുറത്തേക്ക് കൊണ്ടുപോയി.

തിങ്കളാഴ്ചയാണ് എ.സി 2ടയര്‍ കോച്ചിലെ ലോവര്‍ ബെര്‍ത്തിന്റെ കര്‍ട്ടനുകള്‍ക്ക് സമീപം പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാര്‍ കണ്ടത്. യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് ഐ.ആര്‍.സി.ടി.സി ജീവനക്കാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി.

കോച്ചില്‍ തന്റെ മാതാപിതാക്കള്‍ യാത്ര ചെയ്യുന്നുണ്ടെന്നും ഉടന്‍ ഇടപെടണമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ട് അങ്കിത് കുമാര്‍ എന്നയാള്‍ വിഡിയോ സഹിതം ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ഗരീബ് രഥ് എക്‌സ്പ്രസിന്റെ എ.സി കോച്ചിലാണ് നേരത്തെ പാമ്പിനെ കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെട്രോയില്‍ ഹൃദയവുമായി മെഡിക്കല്‍ സംഘത്തിന്റെ യാത്ര; ഈ തിരക്കുള്ള ട്രാഫിക്കില്‍ ഒന്നും നടക്കില്ല-  25 മിനിറ്റില്‍ 20 കി. മീ താണ്ടി ലക്ഷ്യത്തില്‍

Kerala
  •  3 days ago
No Image

എസ്.ഐ.ആറിനെതിരെ സി.പി.എമ്മും സുപ്രിം കോടതിയില്‍ 

National
  •  3 days ago
No Image

ബിഹാര്‍: മുസ്ലിം ജനസംഖ്യ 17; എം.എല്‍.എമാരുടെ പങ്കാളിത്തം 4.5 ശതമാനം

National
  •  3 days ago
No Image

'ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹിന്ദു സംഘടനയേക്കാളും മുസ്ലിം സംഘടനകള്‍ ഒപ്പമുണ്ട്...'; ഇസ്ലാംഭീതിക്ക് മറുപടിയായി അജിത് ഡോവലിന്റെ പഴയ വിഡിയോ 

National
  •  3 days ago
No Image

കേരളത്തിലെ എസ്ഐആർ റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹര്ജിയുമായി സിപിഎം

Kerala
  •  3 days ago
No Image

വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു; 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്കും ഉയര്‍ന്ന നിരക്ക്

National
  •  3 days ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  3 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  3 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  3 days ago