HOME
DETAILS

മിഷനുകളുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് പ്രമേയം

  
backup
February 26 2018 | 02:02 AM

%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%a4


തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ മിഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് സി.പി.എം സമ്മേളനത്തില്‍ പ്രമേയം. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ, ജനാധിപത്യപരമായ ജീവിതക്രമം തുടങ്ങിയ മേഖലകളില്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം മേഖലകളിലെ നവീകരണത്തിന് വേണ്ടിയുള്ള കാഴ്ചപ്പാടുകള്‍ പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി നവകേരളം സൃഷ്ടിക്കുന്നതിനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇടപെടലിന്റെ ഭാഗമായാണ് നാല് മിഷനുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ ഭവന രഹിതര്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുന്നതിനുള്ള സമഗ്ര പദ്ധതിയെന്ന നിലയിലാണ് ലൈഫ് മിഷന് രൂപം നല്‍കിയിട്ടുള്ളത്. ഇനിയും പൂര്‍ത്തിയാകാത്ത 67,750 വീടുകളുടെ നിര്‍മാണം ആദ്യഘട്ടമെന്ന നിലയില്‍ നടന്നുവരികയാണ്. 10,000ത്തോളം വീടുകള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളവ മെയ് 31 ന് മുന്‍പ് പൂര്‍ത്തീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago