HOME
DETAILS

പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നാളെ

  
backup
June 02, 2016 | 11:08 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%98%e0%b4%be

കണ്ണൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാലാ കാര്‍ഷിക      പാരിസ്ഥിതിക സംഘടനയായ കിസാനുമായി ചേര്‍ന്നു രണ്ടുദിവസത്തെ പരിസ്ഥിതി പരിപാടികള്‍ നടത്തും. നാളെ രാവിലെ 10.30ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യും. നിര്‍മാണം പൂര്‍ത്തിയായിവരുന്ന അക്വാറ്റിക് ബയോഡൈവേഴ്‌സിറ്റി പാര്‍ക്കിന് ചുറ്റും സര്‍വകലാശാലാ ജീവനക്കാര്‍ കൈകോര്‍ത്തു പിടിച്ച് തണ്ണീര്‍ത്തട സംരക്ഷണ വലയം തീര്‍ക്കും. ആറിനു രാവിലെ 10.30ന് പരിസ്ഥിതി സംരക്ഷണ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. ടി അശോകന്‍ അധ്യക്ഷനാകും. കെ.വി ഉത്തമന്‍, ഡോ. ഖലീല്‍ ചൊവ്വ എന്നിവര്‍ വിഷയം അവതരിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  a day ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  a day ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  a day ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  a day ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  a day ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago