HOME
DETAILS

മാറുന്ന ലോകത്തിന്റെ ഭാഗമാകാന്‍ രാജ്യം ശ്രമിക്കണം: രഘുറാം രാജന്‍

  
backup
March 24, 2018 | 1:37 AM

%e0%b4%ae%e0%b4%be%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b4%be%e0%b4%97%e0%b4%ae


കൊച്ചി: ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഭാഗമാകാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. കൊച്ചിയില്‍ ഇന്നലെ സമാപിച്ച ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ യുഗത്തിനൊപ്പം ഉയര്‍ന്ന് ചിന്തിച്ചില്ലെങ്കില്‍ നാം അതിന്റെ ഇരകളാകും.വിദേശ സാങ്കേതിക വിദ്യകള്‍ക്കൊപ്പം നമ്മളും മുന്നേറുകയാണ് വേണ്ടത്.
മറ്റുള്ളവരെ എപ്പോഴും പിന്തുടര്‍ന്നാല്‍ പൂര്‍ണമായും വിദേശ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരായി നമ്മള്‍ മാറും. ഇതിലൂടെ ഭാവിയില്‍ ഒന്നുമില്ലാത്തവരായി തീരും. സാങ്കേതികവിദ്യയുടെ വികാസംമൂലം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയമാണ് പലര്‍ക്കും.
എന്നാല്‍, പുതിയ സാങ്കേതികവിദ്യകളുടെ കണ്ടെത്തലുകളിലൂടെ ഇപ്പോഴുള്ള തൊഴിലുകള്‍ നഷ്ടപ്പെടുമെങ്കിലും അതിലേറെ അവസരങ്ങള്‍ സൃഷ്ടിക്കും. കൃത്യമായ ഡാറ്റ അനാലിസിസ് വഴി രോഗനിര്‍ണയം നടത്താന്‍ റോബോട്ടിന് സാധിക്കും.
ഇത് ഡോക്ടറുടെ ജോലി ഇല്ലാതാക്കുകയല്ല ചെയ്യുന്നത്. മുന്‍കൂട്ടി രോഗനിര്‍ണയം നടത്തിയ രോഗിയെ ചികിത്സിക്കാന്‍ കുറഞ്ഞസമയം കൊണ്ട് ഡോക്ടര്‍ക്ക് ഇതിലൂടെ സാധിക്കും.
അഞ്ച് രോഗികളുടെ സ്ഥാനത്ത് 20 രോഗികളെ ഇപ്രകാരം ചികിത്സിക്കാം. കംപ്യൂട്ടര്‍ യുഗത്തിലും നമ്മുടെ സര്‍ക്കാര്‍കാര്യങ്ങള്‍ നടക്കുന്നത് ഫയലുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  9 days ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  9 days ago
No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  9 days ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  9 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  9 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  9 days ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  9 days ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  9 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം 

Kerala
  •  9 days ago
No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  9 days ago