HOME
DETAILS
MAL
ക്ഷാമബത്ത കുടിശ്ശിക അടിയന്തരമായി അനുവദിക്കണം
backup
March 24 2018 | 05:03 AM
മലപ്പുറം: സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കുടിശ്ശികയായ രണ്ടു ഗഡു ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജീവനക്കാരെ ദുരിതത്തിലാക്കുന്ന നിലപാടില്‍നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും, ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കുറ്റമറ്റരീതിയില്‍ വേഗത്തില്‍ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഘടനയുടെ അംഗത്വ വിതരണ കാംപയിന് അസി. ഡയരക്ടര്‍ അഗ്രിക്കള്‍ച്ചര്‍ സദാനന്ദന് നല്‍കിക്കൊണ്ട് ജില്ലാ പ്രസിഡന്റ് സി. ബ്രിജേഷ് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."