HOME
DETAILS
MAL
കാലൊടിഞ്ഞ രോഗിയുടെ കൈവിരല്‍ ഞെരിഞ്ഞൊടിക്കാന് ശ്രമിക്കുന്ന അറ്റന്റര്‍ I Video
backup
March 29 2018 | 06:03 AM
തിരുവനന്തപുരം: കാലൊടിഞ്ഞു കട്ടിലില്‍ കിടക്കുന്ന രോഗിയുടെ കൈവിരല്‍ ഞെരിച്ച് ഒടിക്കാന്‍ ശ്രമിക്കുന്ന അറ്റന്ററുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് സംഭവം. സംഭവം വിവാദമായതോടെ നഴ്സിങ് അസിസ്റ്റന്റ് സുനില്‍ കുമാറിനെ ആശുപത്രി സൂപ്രണ്ട് സസ്പെന്റ് ചെയ്തു. വിശദ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു.
വിളക്കുപാറ സ്വദേശി വാസുവിന്റെ കൈയാണ് അറ്റന്റര്‍ ഞെരിച്ചൊടിക്കാന് ശ്രമിക്കുന്നത്. വേദനകൊണ്ടു വാസു പുളയുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നിട്ടു കൈവിടാതെ അറ്റന്റര്‍ ഞെരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."