HOME
DETAILS

മൊയ്തുപാലത്തില്‍ ലോറിയുമായി കൂട്ടിയിടിച്ച കാര്‍ കത്തിനശിച്ചു

  
backup
March 30, 2018 | 4:27 AM

%e0%b4%ae%e0%b5%8a%e0%b4%af%e0%b5%8d%e0%b4%a4%e0%b5%81%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81

 

തലശ്ശേരി: ധര്‍മടം മൊയ്തുപാലത്തില്‍ ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് നിസാര പരുക്കേറ്റു. ഇന്നലെ വൈകിട്ട് 3.45ഓടെയാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയുമായി പാലത്തിന്റെ മധ്യഭാഗത്ത് വച്ചാണ് കാര്‍ കൂട്ടിയിടിച്ചത്.
കാറോടിച്ച താണ സ്വദേശി ഷാഹിദ്(19), സുഹൃത്ത് തലശ്ശേരി സ്വദേശി മുഹസിന്‍(19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തീ പിടിച്ചതോടെ കാറില്‍ നിന്നു ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. താണ സ്വദേശി ഖലീലുല്‍ റഹ്മാനാണ് കാറിന്റെ ഉടമ. രാവിലെ മകന്‍ കാറുമായി പുറത്തു പോയിരുന്നുവെന്ന് ഖലീലുല്‍റഹ്മാന്‍ പൊലിസിനോട് വെളിപ്പെടുത്തി. തലശ്ശേരിയില്‍ നിന്ന് രണ്ട് യൂനിറ്റ് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  2 days ago