HOME
DETAILS

ജില്ലാ ആശുപത്രി കെട്ടിടത്തില്‍നിന്നു വീണ് കുട്ടിക്ക് ഗുരുതരപരുക്ക്

  
backup
March 31 2018 | 04:03 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a4

 

കണ്ണൂര്‍: ജില്ലാ ആശുപത്രി കെട്ടിടത്തിലെ ഒന്നാംനിലയില്‍ നിന്നു താഴെ വീണ് രണ്ടു വയസുകാരന് ഗുരുതരപരുക്ക്. കണ്ണാടിപ്പറമ്പിലെ ഹനീഫ-സഫീന ദമ്പതികളുടെ മകന്‍ ഫഹദ് ആണ് ഇന്നലെ രാവിലെ ആറോടെ ജില്ലാ ആശുപത്രി കെട്ടിടത്തിലെ കുട്ടികളുടെ വാര്‍ഡില്‍ നിന്നു താഴേക്കുവീണത്.
കീഴ്ത്താടിയില്‍ പരുക്കേറ്റ കുട്ടിയെ എ.കെ.ജി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. പ്രഭാത ഭക്ഷണത്തിന് ശേഷം ഒന്നാം നിലയിലെ ശുചിമുറിക്ക് സമീപത്തെ ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഇവിടത്തെ ജനാലയില്‍ ഗ്രില്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. കുട്ടി താഴെയുള്ള ഷീറ്റില്‍ ഇടിച്ച് നിലത്തുവീഴുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  12 days ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  12 days ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  12 days ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  12 days ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  12 days ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  12 days ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  12 days ago
No Image

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

National
  •  12 days ago
No Image

സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില്‍ നിന്ന് 10 ദശലക്ഷം ദിര്‍ഹം തട്ടിയ രണ്ടുപേര്‍ ദുബൈയില്‍ പിടിയില്‍; കവര്‍ച്ചയിലും വമ്പന്‍ ട്വിസ്റ്റ്‌

uae
  •  12 days ago
No Image

ഓൺ ഗോളിൽ വിജയം നഷ്ടമായി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനിലപൂട്ട്

Football
  •  12 days ago