HOME
DETAILS
MAL
ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
backup
April 12 2018 | 19:04 PM
കൊല്‍ക്കത്ത: ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ഉത്തരവിട്ടു. നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മെയ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളിലായിട്ടാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ക്രമക്കേടുകള്‍ നടത്തുന്നുണ്ടെന്ന ആരോപണമുന്നയിച്ച് ബി.ജെ.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."