HOME
DETAILS

മതേതര കക്ഷികളുടെ ഐക്യമാണ് ആവശ്യം

  
backup
April 24, 2018 | 5:48 PM

%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0-%e0%b4%95%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be


ഫാസിസം അതിന്റെ സര്‍വ ഗര്‍വുമുപയോഗിച്ച് സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുന്ന സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസം ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ കാറ്റില്‍പറത്തി ഏകാധിപത്യ ഭരണം നടത്തുന്നത്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാജ്യമെന്ന ഇന്ത്യയുടെ സല്‍പേരിനു കളങ്കമാണ്.
ഇറ്റാലിയന്‍ ചിന്തകന്‍ ഉംബര്‍ട്ടോ എക്കോ നിരീക്ഷിച്ച ഫാസിസത്തിന്റെ പതിനാല് അടയാളങ്ങളിലോരോന്നും ദിനംപ്രതി പുലര്‍ന്നുകൊണ്ടിരിക്കുകയാണ്.
മാധ്യമരംഗത്തും ജുഡിഷ്യറിയിലും തങ്ങളോട് ആഭിമുഖ്യമുള്ളവരെ തിരുകിക്കയറ്റി ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാരിന്റെ ശ്രമങ്ങളെ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഏതൊരും ഇന്ത്യന്‍ പൗരനും ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.
ദലിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമങ്ങള്‍ നിരന്തരം കേട്ടുകൊണ്ടേയിരിക്കുന്നു.
29 സംസ്ഥാനങ്ങളില്‍ ഇരുപതെണ്ണത്തിലും നേരിട്ടോ കൂട്ടുകക്ഷിയായോ ഭരണം നടത്തുന്ന ബി.ജെ.പി, അധികാരത്തിന്റെ ഹുങ്കില്‍ ഏത് നീച പ്രവര്‍ത്തനവുമാവാം എന്നാണ് ഭാവിക്കുന്നതെങ്കില്‍ അതിന് അല്‍പ്പായുസ്സേയുള്ളൂ.
ഗാന്ധിയും നെഹ്‌റുവും അംബേദ്കറും രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ട്, ഗോഡ്‌സെയും സവര്‍ക്കറും ഗോള്‍വാള്‍ക്കറുമെല്ലാം രാജ്യസ്‌നേഹത്തിന്റെ ഉത്തമ മാതൃകകളായി ചിത്രീകരിക്കപ്പെടുന്ന ഈ കാലത്ത് ഫാസിസ്റ്റ് മുന്നേറ്റത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിനും മറ്റു മതേതര ശക്തികള്‍ക്കും മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഉറപ്പിച്ചു പറയാം. സാലിം ചാഴിയോട്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് ഇനി ഷാർജയിൽ നിന്ന് നേരിട്ട് പറക്കാം; പുതിയ സർവിസ് പ്രഖ്യാപിച്ച് എയർ അറേബ്യ

uae
  •  13 days ago
No Image

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ 200-ൽ അധികം പേർക്ക് 10 ലക്ഷം വരെ നഷ്ടം; പിന്നിൽ തമിഴ്നാട് സംഘം

Kerala
  •  13 days ago
No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  13 days ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  13 days ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  13 days ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  13 days ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  13 days ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  13 days ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  13 days ago