HOME
DETAILS

ഹോസ്റ്റലില്‍ സമയക്രമത്തില്‍ നിയന്ത്രണം: ഹരജി മാറ്റി

  
backup
April 24 2018 | 19:04 PM

%e0%b4%b9%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4


കൊച്ചി: തൃശൂര്‍ കേരള വര്‍മ കോളജിലെ വനിതാ ഹോസ്റ്റലില്‍ സമയക്രമത്തിലടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരായ ഹരജി ഹൈക്കോടതി മധ്യവേനലവധിക്കുശേഷം പരിഗണിക്കാനായി മാറ്റി. തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ വിദ്യാര്‍ഥിനികള്‍ വൈകിട്ട് 4.30നും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ആറ് മണിക്കും ഹോസ്റ്റലില്‍ എത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ശനിയാഴ്ചകളില്‍ പുറത്തു പോകാനുള്ള സമയം വൈകിട്ട് 3.30 മുതല്‍ ആറുവരെയാണ്. കടുത്ത സമയ നിയന്ത്രണം നിമിത്തം കോളജ് ലൈബ്രറിയടക്കമുള്ള സൗകര്യം ഉപയോഗിക്കാനാവാത്ത സ്ഥിതിയുണ്ടെന്നും കോളജിലെ കലാ-കായിക പരിപാടികളിലടക്കം പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്നും ഹരജിയില്‍ പറയുന്നു.
ഹോസ്റ്റലില്‍ കഴിയുന്നവര്‍ രാഷ്ട്രീയ യോഗങ്ങളിലോ ജാഥകളിലോ പങ്കെടുക്കരുതെന്നും വ്യവസ്ഥയുണ്ട്. ഇതു മൗലികാവകാശ ലംഘനമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. ബി.എ വിദ്യാര്‍ഥിനിയും മാനന്തവാടി സ്വദേശിനിയുമായ അഞ്ജിത കെ. ജോസാണ് ഹരജി നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago