HOME
DETAILS

കര്‍ണാടകത്തെ കൊള്ളയടിച്ചവരെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ശ്രമമെന്ന് രാഹുല്‍

  
backup
April 26 2018 | 18:04 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%af%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d

 

ന്യൂഡല്‍ഹി: കര്‍ണാടകത്തെ കൊള്ളയടിച്ചവരെ വീണ്ടും അധികാരത്തിലെത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ജനങ്ങളെ വീണ്ടും വീണ്ടും പരിഹസിക്കാനാണ് മോദിയുടെ നീക്കമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അധികാരത്തിലിരുന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയും റെഡ്ഡി സഹോദരന്മാരും ചേര്‍ന്ന് കര്‍ണാടകയെ കൊള്ളയടിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ ശേഷമാണ് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നീതി ലഭിച്ചത്. ജയിലില്‍ നിന്ന് പുറത്തിറിങ്ങിയ എട്ടുപേരെ നിയമസഭയിലേക്ക് എത്തിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആത്മാര്‍ഥതയും സത്യസന്ധതയുമുള്ള ഓരോ കന്നഡക്കാരേയും അവഹേളിക്കുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
മെയ് 12ന് തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി 27ന് വീണ്ടും കര്‍ണാടകയില്‍ എത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago