HOME
DETAILS

സുശീല്‍ കുമാറിന് തിരിച്ചടി; ട്രയല്‍സ് നടത്തണമെന്ന ഹരജി കോടതി തള്ളി

  
backup
June 06 2016 | 10:06 AM

delhi-high-court-dismisses-sushil-kumars-plea

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് ഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ താരത്തെ തെരഞ്ഞെടുക്കുന്നതിന് ട്രയല്‍സ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരം സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. റെസലിംഗ് ഫെഡറേഷന്റെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഒളിംപിക്‌സ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ട്രയല്‍സ് നടത്തുന്നത് കായികതാരത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും പരുക്കുകള്‍ ഉണ്ടാവാന്‍ കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.

ഒളിംപിക് മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെ മറികടന്ന് നര്‍സിംഗ് യാദവിനേയാണ് ഇന്ത്യന്‍ റെസലിംഗ് ഫെഡറേഷന്‍ റിയോ ഒളിംപിക്‌സിനയക്കുന്നത്. ഇതോടെ സുശീല്‍കുമാറിന് ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago