HOME
DETAILS

ഇറാന്‍ ജയിലുകളിലുള്ള സുന്നി തടവുകാരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കാന്‍ തീരുമാനം

  
backup
February 20, 2017 | 5:33 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b5%81%e0%b4%a8

റിയാദ്: ഇറാന്‍ ജയിലുകളില്‍ തടവില്‍ കഴിയുന്ന സുന്നി നേതാക്കളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കാന്‍ ഇറാന്‍ കോടതി തീരുമാനം. നിരവധി സുന്നി തടവുകാരാണ് ഇറാന്‍ ജയിലുകളില്‍കഴിയുന്നത്. ഇവരുടെ വധശിക്ഷ നടപ്പാക്കാന്‍ ഇറാന്‍ ജുഡീഷ്യല്‍ തലവന്‍ സാദിഖ് ലാരിജനി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവിധ കുറ്റങ്ങള്‍ക്ക് തടവുശിക്ഷ വിധിക്കപ്പെട്ട സുന്നി തടവുകാര്‍ക്ക് ഇറാന്‍ നിയമങ്ങളില്‍ മാറ്റം വരുത്തി വീണ്ടും വിചാരണ നടത്തി വധശിക്ഷ വിധിക്കുകയാണ് ചെയ്തതെന്ന് ആംഡ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

തുടക്കത്തില്‍ മയക്കു മരുന്ന് കേസില്‍ പിടിക്കപ്പെട്ടെന്നു ഇറാന്‍ പറയുന്ന അഞ്ചു ചെറുപ്പക്കാരുടെ വധശിക്ഷയായാണ് നടപ്പിലാക്കുക. എന്നാല്‍ സുന്നികളായ നേതാക്കളെയും മറ്റും ശീഈ ഭരണം കയ്യാളുന്ന ഇറാന്‍ വിവിധ കാരണങ്ങള്‍ ആരോപിച്ചു പിടിക്കുകയാണെന്നാണ് എതിര്‍ കക്ഷികള്‍ പറയുന്നത്. ഇറാനിലെ മനുഷ്യാവകാശ സംഘടനായ 'ഹറാന' യുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജനുവരി അവസാനത്തോടെ 87 ലധികം സുന്നികളുടെ വധശിക്ഷ നടപ്പിലാക്കിയതാണ് റിപ്പോര്‍ട്ടുകള്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  25 minutes ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  an hour ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  2 hours ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  3 hours ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  3 hours ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  3 hours ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  3 hours ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  3 hours ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  3 hours ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  3 hours ago