HOME
DETAILS

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

  
Web Desk
March 10, 2026 | 2:21 PM

Leading airlines IndiGo CEO Pieter Elbers resigns

ഡൽഹി: പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്സ്  രാജിവെച്ചു. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് രാജി. നോട്ടീസ് പിരീഡ് ഒഴിവാക്കണമെന്നും പീറ്റർ എൽബേഴ്സ് അയച്ച രാജി കത്തിൽ പറയുന്നുണ്ട്. മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ താൽക്കാലികമായി കമ്പനിയുടെ ചുമതല ഏൽക്കുമെന്നും കമ്പനി വ്യക്തമാക്കി. 

ഇൻഡിഗോ പ്രതിസന്ധി രാജ്യമെബാടും യാത്രക്കാരെ വലച്ച മാസങ്ങൾക്ക് ശേഷമാണ് ഇത് നടക്കുന്നത്. ഇൻഡിഗോയുടെ ഡിസംബറിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ച വിമാന റദ്ദാക്കലുകൾ 9.82 ലക്ഷം യാത്രക്കാരെയാണ് നേരിട്ട് ബാധിച്ചത്. ഇതിൽ നല്ലൊരു വിഭാഗം ഗൾഫ് യാത്രക്കാർ ആണ്. ഡിസംബർ ആദ്യവാരത്തിലുണ്ടായ വൻതോതിലുള്ള സർവീസ് തടസ്സങ്ങളെത്തുടർന്ന് ഇൻഡിഗോയുടെ വിപണി വിഹിതം നവംബറിലെ 63.6 ശതമാനത്തിൽ നിന്ന് 59.6 ശതമാനമായി കുറഞ്ഞു.

വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി മാത്രം ഇൻഡിഗോ 22.74 കോടി രൂപ ചിലവഴിച്ചു. ഈ പ്രതിസന്ധി ഉണ്ടായത് മുതൽ കേന്ദ്ര സർക്കാരുമായി പ്രശ്നത്തിലായിരുന്നു പീറ്റർ എൽബേഴ്സ്. സംഭവത്തിൽ പല പ്രാവശ്യം വിളിച്ചുവരുത്തി വ്യോമയാന മന്ത്രാലയം വിശദീകരണം തേടുകയും ചെയ്തിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്ന് കർഷകർ

Kerala
  •  6 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  6 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  6 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  6 days ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  6 days ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  6 days ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  6 days ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  6 days ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  6 days ago