HOME
DETAILS
MAL
ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; ഈ വര്‍ഷം 11,472 പേര്‍ക്ക് അവസരം
backup
January 12 2019 | 10:01 AM
കൊണ്ടോട്ടി: കേരളത്തിലെ ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി. 3,210 പേര്‍ക്ക് നേരിട്ടും 8,262 പേര്‍ക്ക് നറുക്കെടുപ്പിലൂടെയും അവസരം ലഭിച്ചത്. അവസരം ലഭിച്ചത്. ഇവരുടെ കവര്‍ നമ്പറുകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."