HOME
DETAILS

നളിനി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞു

  
backup
January 12 2019 | 19:01 PM

%e0%b4%a8%e0%b4%b3%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%9a%e0%b4%bf%e0%b4%a6%e0%b4%82%e0%b4%ac%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b1%e0%b4%b8

ചെന്നൈ: മുന്‍കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നീക്കം മദ്രാസ് ഹൈക്കോടതി തടഞ്ഞു. ബംഗാളിലെ ശാരദാ ചിട്ടിഫണ്ട് കേസില്‍ പ്രതിയാണെന്ന് കണ്ടെത്തിയാണ് അവരെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസെടുത്തിരുന്നു. മുതിര്‍ന്ന അഭിഭാഷക കൂടിയായ നളിനി ചിദംബരത്തിനെതിരേ സി.ബി.ഐയും കേസെടുത്തിരുന്നു. ശാരദാ ഗ്രൂപ്പില്‍ നിന്ന് അനധികൃതമായി 1.4 കോടി രൂപ നളിനി കൈപ്പറ്റിയെന്നാണ് ഇവര്‍ക്കെതിരായ കേസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

Kerala
  •  2 days ago
No Image

'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി 

Kerala
  •  2 days ago
No Image

ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു; രോഗി ചികിത്സയില്‍

Kerala
  •  2 days ago
No Image

'ആവേശത്തില്‍ പറഞ്ഞുപോയത്, അവര്‍ എനിക്ക്  സഹോദരി; ഒരുവട്ടമല്ല പത്തുവട്ടം മാപ്പു ചോദിക്കുന്നു' പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ബി.ജെപി മന്ത്രി

National
  •  2 days ago
No Image

ഡ്രോണുകള്‍ ഉപയോഗിച്ച് സെന്‍ട്രല്‍ ജയിലിലേക്ക് മയക്കുമരുന്ന് കടത്തി; കുവൈത്തില്‍ രണ്ടു പേര്‍ പിടിയില്‍

Kuwait
  •  2 days ago
No Image

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായ് ചുമതലയേറ്റു

National
  •  2 days ago
No Image

റിയാദില്‍ മോട്ടോര്‍ബൈക്ക് ഡെലിവറി സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു; കാരണമിത്

Saudi-arabia
  •  2 days ago
No Image

ഒടുവില്‍ മോചനം; പാകിസ്താന്‍ പിടിയിലായിരുന്ന ബി.എസ്.എഫ് ജവാനെ ഇന്ത്യക്ക് കൈമാറി 

National
  •  2 days ago
No Image

ലോക പൊലിസ് ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കമായി; ക്രിമിനല്‍ ലോകത്തെ എഐയുടെ സാന്നിധ്യം ചര്‍ച്ചയാകും

uae
  •  2 days ago
No Image

യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണം ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടെന്ന് ഇസ്‌റാഈല്‍

International
  •  2 days ago