HOME
DETAILS
MAL
ഡല്‍ഹി എ.എ.പി തൂത്തുവാരുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍
backup
February 08 2020 | 13:02 PM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തോടെ എ.എ.പി തന്നെ വീണ്ടും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈസ് നൗ, റിപ്പബ്ലിക്ക് തുടങ്ങി ബി.ജെ.പി അനുകൂല ചാനലുകളും എ.എ.പിയുടെ വിജയമാണ് പ്രവചിക്കുന്നത്.
വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍
ന്യൂസ് എക്‌സ്- പോള്‍സ്ട്രാറ്റ്
എ.എ.പി: 50-56 സീറ്റുകള്‍
ബി.ജെ.പി: 10-14 സീറ്റുകള്‍
കോണ്‍ഗ്രസ്: 01
ഇന്ത്യന്‍ ന്യൂസ് നേഷന്‍
എ.എ.പി: 55
ബി.ജെ.പി: 14
കോണ്‍ഗ്രസ്: 1
ജന്‍ കി ബാത്ത്
എ.എ.പി: 48-61
ബി.ജെ.പി: 9-21
കോണ്‍ഗ്രസ്: 0-1
സുദര്‍ശന്‍ ന്യൂസ്
എ.എ.പി: 40-45
ബി.ജെ.പി: 24-28
കോണ്‍ഗ്രസ്: 2-3
ടൈംസ് നൗ-ഐ.പി.എസ്.ഒ.എസ്
എ.എ.പി: 44
ബി.ജെ.പി: 26
പോള്‍ ഓഫ് പോള്‍സ്
എ.എ.പി: 51
ബി.ജെ.പി: 18
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."