HOME
DETAILS

പീഡനമാരോപിച്ച് കേസ് കൊടുത്ത യുവതിക്ക് ജയില്‍ ശിക്ഷ

  
backup
June 14 2016 | 04:06 AM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81

ദോഹ: മാനഭംഗത്തിനു വിധേയമായെന്നു ആരോപിച്ച് രംഗത്തുവന്ന ഡച്ച് യുവതി കുറ്റക്കാരിയാണെന്ന് ഖത്തര്‍ കോടതി. മാനഭംഗപ്പെടുത്തി എന്നു പറയുന്ന യുവാവുമായി യുവതി ശാരീരിക ബന്ധം പുലര്‍ത്തിയതിനു ശേഷം ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തു വരുകയായിരുന്നുവെന്ന് കോടതി പറഞ്ഞു. യുവതിക്ക് ഒരു വര്‍ഷം തടവും ശേഷം സ്വദേശത്തേക്ക് നാടുകടത്തുകയും ചെയ്യും.പ്രതിയാണെന്നു കണ്ടെത്തിയ യുവാവിനെ ഇസ്‌ലാമിക വിധിപ്രകാരം 100 അടിക്ക് വിധേയമാക്കും. ഇതിനു പുറമെ പരസ്യമായി മദ്യപിച്ചതിന് 40 അടിയും ശിക്ഷയായി ലഭിക്കും. ഉമര്‍ അബ്ദുല്ല  അല്‍ ഹുസൈന്‍ എന്ന യുവാവ് സിറിയന്‍ സ്വദേശിയാണെന്ന് കോടതി വൃത്തങ്ങള്‍ പറഞ്ഞു. വ്യഭിചാരം ഇസ്‌ലാമിക വിശ്വാസപ്രകാരം മാരകമായ കുറ്റമാണ്. മുസ്‌ലിമല്ലാത്തതിനാലാണ് യുവതിക്ക് ഒരുവര്‍ഷത്തേക്ക് ശിക്ഷവിധിച്ചതെന്നും അല്ലെങ്കില്‍ അഞ്ചു വര്‍ഷത്തോളം തടവും, അടിയും ശിക്ഷ ലഭിക്കുമായിരുന്നെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍പ്പെടുന്നവര്‍ക്ക് ഖത്തര്‍വിട്ടു പോകാന്‍ കഴിയില്ലെന്നും കോടതി ഔദ്യോഗിക മേധാവി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  14 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  22 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  26 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  33 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago