HOME
DETAILS

വര്‍ണ്ണാഭമായി പ്രവാസി മലയാളി കൂട്ടായ്മയുടെ റിയാദ് ഗ്രാമോത്സവം

  
backup
March 02, 2017 | 4:49 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%ad%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%b2

ജിദ്ദ: പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ വാര്‍ഷികവും കുടുംബസംഗമവും വിപുലമായി ആഘോഷിച്ചു. ഗ്രാമോത്സവം 2017 എന്ന് പേരോടെ ആഘോഷപരിപാടികള്‍ ഏക്‌സിറ്റ് 18 നോഫ ഓഡിറ്റോറിയത്തില്‍ വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളോടെ അരങ്ങോറി.  

ഗ്ലോബല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂരിന്റെ ആമുഖ പ്രസംഗത്തോടെ തുടങ്ങിയ സാംസ്‌ക്കാരിക സമ്മേളനം സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുജീബ് കായംകുളം അധ്യക്ഷത വഹിച്ചു.

ജി.സി.സി കോ ഓഡിനേറ്റര്‍ റാഫി പാങ്ങോട് മുഖ്യപ്രഭാഷണം നടത്തി. തര്‍ഹീല്‍ മേധാവി ആദില്‍ ബക്കര്‍ മുഖ്യ അതിഥിയായിരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നാഷണല്‍ പ്രസിഡന്റ്് ഡോ. അബ്ദുല്‍ നാസര്‍, സ്റ്റീഫന്‍ കോട്ടയം, അഷറഫ് വടക്കേ വിള, സനൂപ് പയ്യന്നൂര്‍ , നൗഷാദ് കായംകുളം, ആര്‍. മുരളീധരന്‍, സോണി കുട്ടനാട്, ബിനു കെ തോമസ്, ജോര്‍ജ് കുട്ടി മാക്കുളം, അസ്‌ലം പാലത്ത്, രാജേഷ് പറയങ്കുളം, ഷെരീക്ക് തൈകണ്ടി, ഷാജഹാന്‍ പാലോട്, അന്‍വര്‍ കുറ്റിപ്പുറം, ജലീല്‍ ആലപ്പുഴ, അജ്മല്‍ ആലംകോട്, ഹനീഫ കാസര്‍കോട്, സലാം മുക്കം  സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം നിങ്ങളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

Kerala
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago