HOME
DETAILS

പുത്തുമല: മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല

  
backup
February 20 2020 | 03:02 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%af%e0%b5%8b%e0%b4%97

 


കല്‍പ്പറ്റ: പുത്തുമല ദുരന്തത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് കണ്ടെത്തിയ ഭൂമിയുടെ രജിസ്‌ട്രേഷന്‍ വൈകും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗവും വിഷയം പരിഗണിക്കാതിരുന്നതാണ് സ്ഥലമേറ്റെടുപ്പ് വൈകാനിടയാക്കുക. മേപ്പാടി പഞ്ചായത്തിലെ മില്ലുമുക്കിലെ പൂത്തക്കൊല്ലി എസ്റ്റേറ്റിലാണ് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി കണ്ടെത്തിയിരുന്നത്. അനിശ്ചിതത്വം നിലനിന്ന ഭൂമി രജിസ്‌ട്രേഷന്‍ ചെലവ്, തോട്ടം ഭൂമി തരംമാറ്റല്‍ എന്നീ വിഷയങ്ങളിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമായിരുന്നത്. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം പരിഗണിക്കുമെന്നായിരുന്നു നേരത്തെ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ച പേലും നടന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലക്ടറുടെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  2 months ago
No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago