HOME
DETAILS
MAL
പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു
backup
March 04 2017 | 00:03 AM
കോവളം : വെങ്ങാനൂര്‍, നെല്ലിവിള ജങ്ഷനില്‍ സി.പി.എം നെല്ലിവിള ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ചിരുന്ന പ്രചാരണ ബോര്‍ഡുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിപ്പിച്ചു. വ്യാഴാഴ്ച സന്ധ്യ മുതല്‍ അര്‍ധരാത്രി വരെ പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. ഈ സമയത്താണ് ബോര്‍ഡുകള്‍ നശിപ്പിച്ചത്.സംഭവത്തില്‍
സി.പി.എം വെങ്ങാനൂര്‍ ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.കുറ്റക്കാര്‍ക്കെതിരെ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."