HOME
DETAILS

കലൂരില്‍ മോഷണം വ്യാപകമാകുന്നു

  
backup
March 04, 2017 | 8:03 PM

%e0%b4%95%e0%b4%b2%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%ae%e0%b4%be%e0%b4%95



കൊച്ചി:  കലൂരില്‍ മോഷണം വ്യാപകം. കഴിഞ്ഞ ദിവസം അനുപമ ടെക്സ്റ്റയില്‍സില്‍ നിന്നും 50,000 രൂപയോളം വിലവരുന്ന തുണിത്തരങ്ങളും ഏകദേശം രണ്ടായിരം രൂപയും മോഷണം പോയി.
കഴിഞ്ഞദിവസം കലൂര്‍ മണപ്പാട്ടിപ്പറമ്പിനടുത്തുള്ള മുസ്‌ലിം പള്ളിയുടെ കെട്ടിടത്തിലെ ഫാസ്റ്റ്ഫുഡ് കടയിലും മോഷണം നടന്നു. ഇവിടത്തെ സി.സി.ടി.വിയില്‍ മോഷ്ടാക്കള്‍ കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞമാസം മസ്ജിദിലും മോഷണശ്രമമുണ്ടായി.
മോഷണം മിക്കപ്പോഴും പുലര്‍ച്ചെയാണ്. രാത്രികാല പൊലിസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്നാണു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യം.
ഇതു സംബന്ധിച്ചു കലൂര്‍ യൂണിറ്റ്  നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും സബ് ഇന്‍സ്‌പെക്ടര്‍ക്കും സംഘടന പരാതി നല്‍കി.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  3 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  3 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  3 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  3 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  3 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  3 days ago