HOME
DETAILS

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും സൂചന

ADVERTISEMENT
  
backup
February 28 2020 | 09:02 AM

devanandana-died-issue-news-2020

തിരുവനന്തപുരം: കൊല്ലത്തിനടുത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മരണകാരണം മുങ്ങി മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. ആന്തരികാവയവങ്ങളില്‍ ചെളിയും വെള്ളവും മാത്രമാണ് കണ്ടെത്താനായത്. ആരുമായെങ്കിലും ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായിട്ടില്ല.
എങ്കിലും ആന്തരികാവയവങ്ങള്‍ രാസ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലങ്ങള്‍ പുറത്തുവന്നാലേ യഥാര്‍ഥ കാരണങ്ങള്‍ വ്യക്തമാവൂ. എങ്കിലും നാട്ടുകാരുടെ സംശയങ്ങള്‍ തീരുന്നില്ല.
ഇപ്പോള്‍ വെള്ളത്തില്‍ വീണതുകൊണ്ടുണ്ടായ മുങ്ങിമരണമാണെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. എങ്കിലും വിശദമായ അന്വേഷണം നടത്താന്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
അതേ സമയം പോസ്റ്റുമോര്‍ട്ടം നടപടകള്‍ പൂര്‍ത്തിയായി. കുട്ടിയുടെ മൃതശരീരവുമായി നാട്ടിലേക്കു തിരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഹരിയാനയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; 20 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് എ.എ.പി

National
  •  2 minutes ago
No Image

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

Kerala
  •  an hour ago
No Image

ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര്‍ അനില്‍

Kerala
  •  an hour ago
No Image

രാജ്യത്ത് ആര്‍ക്കും എംപോക്‌സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

National
  •  an hour ago
No Image

ഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

സ്‌കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍

International
  •  2 hours ago
No Image

നിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ 

National
  •  2 hours ago
No Image

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം 

uae
  •  3 hours ago
No Image

യുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകന്‍ രഞ്ജിതിന് മുന്‍കൂര്‍ ജാമ്യം, 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

Kerala
  •  3 hours ago