HOME
DETAILS
MAL
തീവ്രവാദി ആക്രമണം: അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു
backup
March 06 2017 | 05:03 AM
പെഷവാര്‍: പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് പാക് സൈനികരും പത്തു തീവ്രവാദികളും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി മൂന്ന് സൈനിക പോസ്റ്റുകള്‍ക്കുനേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. സൈന്യം തിരിച്ചടിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."