HOME
DETAILS

താലൂക്ക് ആശുപത്രി വളപ്പില്‍മരത്തടികള്‍ക്ക് തീപടര്‍ന്നത് പരിഭ്രാന്തി പരത്തി

  
backup
January 30 2019 | 04:01 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf

തിരൂരങ്ങാടി: ജോലിയുടെ ഭാഗമായി കരാര്‍തൊഴിലാളികള്‍ തീയിട്ടത് താലൂക്കാശുപത്രി വളപ്പില്‍ പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിക്ക് പിന്‍വശത്തെ മുറിച്ചിട്ട മരത്തടികള്‍ക്കാണ് തീപിടിച്ചത്. ജോലി യാവശ്യാര്‍ത്ഥം കരാര്‍ തൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്ന ഉണങ്ങിയ മരിച്ചില്ലകളിലാണ് തീയിട്ടത്. എന്നാല്‍ ഇത് പിന്നീട് കൂട്ടിയിട്ട മരത്തടികളിലേക്ക് പടര്‍ന്ന് ആളിക്കത്തുകയായിരുന്നു.  മോര്‍ച്ചറിക്ക് പിന്‍വശത്തെ ട്രാന്‍സ്‌ഫോമറിലേക്ക് തീ പടരാതിരുന്നത് വാന്‍ ദുരന്തം ഒഴിവാക്കി. തീ പടര്‍ന്ന് ബൈപാസ് റോഡിലെ സോളാര്‍ ബാറ്ററി നശിച്ചിട്ടുണ്ട്. നാട്ടുകാര്‍ തീയണച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  a few seconds ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  3 minutes ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  11 minutes ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  22 minutes ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  24 minutes ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  27 minutes ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  29 minutes ago
No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  an hour ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  2 hours ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  8 hours ago