
ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171ല്‍ യാത്ര ചെയ്യേണ്ടിരുന്ന ഭൂമി ചൗഹാന്‍ ട്രാഫിക് തടസ്സം കാരണം 10 മിനിറ്റ് വൈകി എത്തിയതോടെ ഫ്‌ലൈറ്റ് മിസ്സായി. എന്നാല്‍, വൈകിയെത്തിയതിനാല്‍ ഒരു വലിയ ദുരന്തത്തില്‍ നിന്നാണ് അവര്‍ രക്ഷപ്പെട്ടത്. റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, അഹമ്മദാബാദ് ഫ്‌ലൈറ്റില്‍ യാത്ര ചെയ്യേണ്ടിരുന്നവരുടെ പട്ടികയില്‍ ഭൂമി ചൗഹാനുമുണ്ടായിരുന്നു. എന്നാല്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയത് കാരണം അവര്‍ക്ക് ഫ്‌ലൈറ്റ് മിസ്സാവുകയായിരുന്നു.
'ഈ ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചത് കേട്ട് ഞാന്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി. എന്റെ ശരീരം വിറയ്ക്കുന്നു. എനിക്ക് സംസാരിക്കാന്‍ പോലും കഴിയുന്നില്ല. സംഭവിച്ചതെല്ലാം കേട്ട് എന്റെ മനസ്സ് പൂര്‍ണ്ണമായും ശൂന്യമാണ്,' അപകടവാര്‍ത്തയറിഞ്ഞ് ഭൂമി വ്യക്തമാക്കി.
'എന്റെ മനസ്സ് പൂര്‍ണ്ണമായും ശൂന്യമാണ്. ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എന്റെ ഗണപതി ബാപ്പ എന്നെ രക്ഷിച്ചു,' അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫ്‌ലൈറ്റ് മിസ്സായതിന് ശേഷം അവര്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 1:30 ന് പുറത്തിറങ്ങി. ഉച്ചക്ക് 1:38 ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഉടന്‍ സമീപത്തെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.
ഭര്‍ത്താവിനൊപ്പം ലണ്ടനിലാണ് ഭൂമി താമസിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അവധിക്കായി അവര്‍ ഇന്ത്യയില്‍ വന്നതാണ്. 'ആ 10 മിനിറ്റ് കാരണം എനിക്ക് ഫ്‌ലൈറ്റില്‍ കയറാന്‍ കഴിഞ്ഞില്ല. ഇത് എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല,' അവര്‍ സംസാരിച്ചു.
In a miraculous escape, Bhoomi Chauhan missed her doomed Air India flight by just 10 minutes after getting stuck in traffic. The London-bound AI-171 crashed minutes after takeoff from Ahmedabad, killing all onboard. The survivor calls it divine intervention by Lord Ganesha, highlighting how fate spared her from tragedy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 9 hours ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 9 hours ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 9 hours ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 9 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 10 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 10 hours ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 10 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 10 hours ago
ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ
International
• 11 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 11 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 12 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 12 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 12 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 12 hours ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 13 hours ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 13 hours ago
ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ
International
• 14 hours ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ
Football
• 14 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 13 hours ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 13 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 13 hours ago