HOME
DETAILS
MAL
ജൂനിയര്‍ മെഡിക്കല്‍ ഓഫിസര്‍ കരാര്‍ നിയമനം
backup
March 17 2020 | 19:03 PM
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ മെഡിക്കല്‍ ഓഫിസര്‍ (ഐ.സി.എം.ആര്‍ റിസര്‍ച്ച് പ്രൊജക്ട്) തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യത (എം.ഡിയും ഗവേഷണപരിചയമുള്ളവര്‍ക്ക് മുന്‍ഗണന). പ്രതിമാസ ശമ്പളം 45,000 രൂപ.
ജന ന തിയതി, വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ നാളെ രാവിലെ 11ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."