കെ.എ.ടി.എഫ്: ഇബ്രാഹിം മുതൂര്‍ പ്രസിഡന്റ്, എം.വി ആലിക്കുട്ടി ജന. സെക്രട്ടറി
വടകര: വടകരയില്‍ നടന്ന കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് : ഇബ്രാഹിം മുതൂര്‍ (മലപ്പുറം), ജനറല്‍ സെക്രട്ടറി: എം.വി ആലിക്കുട്ടി(മലപ്പുറം), ട്രഷറര്‍: എം.പി അബ്ദുല്‍ ഖാദര്‍(കോഴിക്കോട്), സീനിയര്‍ വൈസ് പ്രസിഡന്റ്: ഇ.എ റശീദ്(പാലക്കാട്), ഓര്‍ഗനൈസിങ് സെക്രട്ടറി: എം.എ ലത്തീഫ്(കോഴിക്കോട്).
ഹെഡ് ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി: എച്ച്. സലിം (കൊല്ലം), കെ.കെ അബ്ദുല്ല(കണ്ണൂര്‍), ടി.പി അബ്ദുല്‍ ഹഖ്(മലപ്പുറം), മാഹിന്‍ ബാഖവി (എറണാകുളം), ഷാഹുല്‍ ഹമീദ് മേല്‍മുറി (മലപ്പുറം), സൈനുല്‍ ആബിദീന്‍(പാലക്കാട്), വൈസ് പ്രസിഡന്റുമാര്‍: എസ്.എ റസാഖ് (മലപ്പുറം), പി.പി അബ്ദുല്‍ ലത്തീഫ് (കണ്ണൂര്‍), എം.എ റഷീദ് മദനി (തിരുവനന്തപുരം) എം.എ സാദിഖ് (തൃശൂര്‍), ടി.പി ഹാരിസ് (കാസര്‍കോട്), എം.പി അബ്ദുസ്സലാം(വയനാട്).
സെക്രട്ടറിമാര്‍: പി.കെ ശാക്കിര്‍ (മലപ്പുറം), എ.പി ബഷീര്‍ (കണ്ണൂര്‍), നൂറുല്‍ അമീന്‍ (പാലക്കാട്), അനീസലി (ഇടുക്കി), പി. മുഹമ്മദലി (കോഴിക്കോട്), മന്‍സൂര്‍ (മലപ്പുറം), എം.പി അയ്യൂബ് (കണ്ണൂര്‍), ഫൈസല്‍ (ആലപ്പുഴ), ഇഖ്ബാല്‍ (പത്തനം തിട്ട), ഓഡിറ്റര്‍മാര്‍: പി. അബ്ദുല്‍ ലത്തീഫ് (മലപ്പുറം), സി.എച്ച് ഫാറൂഖ് (മലപ്പുറം), മുഹമ്മദ് യാസീന്‍ (കോട്ടയം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."