HOME
DETAILS

പൊന്നാനി-എടപ്പാള്‍ ഇനി അപകടരഹിത പാത

  
backup
February 06, 2019 | 7:07 AM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%8e%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%85

പൊന്നാനി: പൊന്നാനി-എടപ്പാള്‍ ഇനി അപകടരഹിതപാതയാക്കുന്ന പുതുമയാര്‍ന്ന പരിപാടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹന തിരക്കേറിയ പൊന്നാനി-എടപ്പാള്‍ റോഡിനെ അപകടരഹിതപാതയാക്കാനുള്ള തീവ്രയഞ്ജ പരിപാടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങി.
പാതയില്‍ സുരക്ഷിത യാത്ര സാധ്യമാക്കുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളാണ് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നത്. ട്രാന്‍സെക്ട് വാക്ക് എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി പൊന്നാനി കുണ്ടുകടവ് ജങ്ഷന്‍ മുതല്‍ എടപ്പാള്‍ അംശകച്ചേരി വരെയുള്ള ആറു കിലോമീറ്റര്‍ റോഡിലെ തടസങ്ങള്‍ കുറിച്ചെടുക്കുന്ന സര്‍വേയും റോഡരികിലെ സിഗ്നല്‍ ബോര്‍ഡുകള്‍ വൃത്തിയാക്കിയും മരങ്ങളും പോസ്റ്റുകളും വെള്ള പെയിന്റ് അടിച്ച് രാത്രികാലങ്ങളില്‍ കാണാന്‍ പറ്റുന്ന വിധമാക്കിയുമുള്ള മാതൃക പരിപാടിയാണ് മോട്ടോര്‍ വാഹന വകുപ്പ് പ്രാവര്‍ത്തികമാക്കിയത് .
ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. ജനപങ്കാളിത്തത്തോടെ ഒരു ബജറ്റും ഇല്ലാത്ത റോഡ് സുരക്ഷ പദ്ധതിയായ ട്രാന്‍സെക്ട് വാക്ക് മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മലപ്പുറം ആര്‍.ടി.ഒ. അനൂപ് വര്‍ക്കി അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്നും ഗംഭീർ പുറത്തേക്ക്? പകരക്കാരൻ ഇന്ത്യൻ ഇതിഹാസം

Cricket
  •  3 days ago
No Image

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  3 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് റിയാദിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

തീരാനോവായി സുഹാൻ; സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

കുഞ്ഞുമോനേ...നീ എവിടെ പോയി?; ചിറ്റൂരില്‍ ആറുവയസ്സുകാരനെ കാണാതായിട്ട് 20 മണിക്കൂര്‍ പിന്നിട്ടു, തെരച്ചില്‍ പുനരാരംഭിച്ചു, വീട് വിട്ടിറങ്ങിയത് സഹോദരനോട് പിണങ്ങി

Kerala
  •  3 days ago
No Image

ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala
  •  3 days ago
No Image

കൗമാരക്കാർക്ക് ഫോണും ഷോട്‌സും വേണ്ട; നിരോധനം ഏർപ്പെടുത്തി യു.പിയിലെ ഖാപ് പഞ്ചായത്ത്

National
  •  3 days ago
No Image

ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ബേക്കറി കടയ്ക്കു തീ പിടിച്ചു

Kerala
  •  3 days ago
No Image

ഹൂതികളെ നേരിടാനുള്ള തന്ത്രം; സൊമാലി ലാൻഡിനെ ആദ്യം അംഗീകരിക്കുന്ന രാഷ്ട്രമായി ഇസ്‌റാഈല്‍

International
  •  3 days ago
No Image

രണ്ട് സെക്കൻഡില്‍ 700 കി.മീ വേഗം; റെക്കോഡിട്ട് ചൈനയുടെ മാഗ്‌ലേവ് ട്രെയിന്‍

International
  •  3 days ago