HOME
DETAILS

അകറ്റി നിര്‍ത്തുകയല്ല, ചേര്‍ത്തു പിടിക്കുകയാണ് ഈ നാട്; കൊറോണക്കാലത്തെ വറുതിയിലേക്ക് ഭക്ഷണക്കിറ്റുമായി കോഴിക്കോടന്‍ ഗ്രമത്തിലെ സ്‌നേഹക്കൂട്ടം

  
backup
March 22 2020 | 09:03 AM

kerala-puls-kayakkodi-news

കായക്കൊടി(കോഴിക്കോട്): വൈറസ് ഭീകരനെന്നല്ല ആരു വന്നാലും തോല്‍പിക്കാനാവില്ല. അതിജയിക്ത്‌നെ ചെയ്യും എന്ന് വെല്ലുവിളിക്കുകയാണ് കോഴിക്കോട്ടെ കൊച്ചു ഗ്രാമമായ കായക്കൊടിയിലെ ഒരു ചെറുസംഘം.
കൊവിഡ്-19 എന്ന വൈരസ് ഭീകരന്‍ പോലും ഒന്നു പകച്ചേക്കും പള്‍സ് കായക്കൊടി എന്ന
ഈ സ്‌നേഹക്കൂട്ടിനു മുന്നില്‍. കൊറോണക്കാലത്തെ വറുതിയിലേക്ക് അവരൊരുക്കി വെച്ചിരിക്കുന്നത് അത്രയും വലിയ സമ്മാനമാണ്. 25 കിലോ അരിയും മറ്റു സാമഗ്രികളുമടങ്ങുന്ന ഭക്ഷണക്കിറ്റ്. 100 കിറ്റുകളാണ് ഈ കൂട്ടായ്മ ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. ജോലിക്ക് പോകാന്‍ പറ്റാതെയും മറ്റും പ്രയാസപ്പെചുന്നവര്‍ക്ക് വലിയ ഒരു ആശ്വാസമാണ് ഇവര്‍ ഒരുക്കിയിട്ടുള്ളത്.

അരി 25 kg, പരിപ്പ് 500, വലിയ ഉള്ളി 1kg, കഞ്ഞി അരി 1kg, വെളിച്ചെണ്ണ 500, പഞ്ചസാര 1kg, ചായ 250, കല്ലുപ്പ് 1 പാക്കറ്റ്, അവില്‍ 1 പാക്കറ്റ് ഇത്രയും സാധനങ്ങളാണ് കിറ്റിലുള്ളത്.

പ്രളയകാലത്ത് കേരളം കണ്ടതാണ് അവശ്യസാധനങ്ങളുടെ സ്‌നേഹപ്പെയ്ത്ത്. ഒരു പക്ഷേ അതിനേക്കാല്‍ ഭീകരമായ അവസ്ഥയിലേക്കായിരിക്കും നാട് നീങ്ങാന്‍ പോവുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചു വയസുകാരന്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി;  കുട്ടിക്ക് ദാരുണാന്ത്യം

National
  •  7 days ago
No Image

മാർഗദീപം സ്കോളർഷിപ്പ്: ഇനി മൂന്നുനാൾ മാത്രം; തീയതി നീട്ടണമെന്ന് ആവശ്യം

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പുകൾ വിളിപ്പാടകലെ; വിട്ടൊഴിയാതെ വിവാദങ്ങൾ എൽ.ഡി.എഫിനും യു.ഡി.എഫിനും തലവേദന

Kerala
  •  7 days ago
No Image

പാലക്കാട് പതിവ് പോലെ വാഹന പരിശോധന; പുതുനഗരം ടൗണില്‍ വക്കീലിന്റെ കിയ സെല്‍റ്റോസ് കാര്‍ തപ്പിയപ്പോള്‍ കിട്ടിയത് അരക്കിലോ കഞ്ചാവ്

Kerala
  •  7 days ago
No Image

പീഡനപരാതിയില്‍ റാപ്പര്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  7 days ago
No Image

പരാതികളിൽ പുനഃപരിശോധന; പൊലിസ് മർദനങ്ങളുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിക്കും

Kerala
  •  7 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഷനായി പുതിയ ലൈസന്‍സിങ് സംവിധാനം ആരംഭിച്ചു; എല്ലാത്തിനും ആര്‍ടിഎ മേല്‍നോട്ടം

uae
  •  7 days ago
No Image

ഡല്‍ഹിയില്‍ ഉംറ കഴിഞ്ഞെത്തിയ വയോധികരെ ജയ്ശ്രീറാം വിളിപ്പിച്ച് ഹിന്ദുത്വവാദികള്‍; ക്ഷേത്രത്തിന് മുന്നില്‍ വണങ്ങാനും നിര്‍ബന്ധിപ്പിച്ചു

National
  •  7 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  7 days ago
No Image

സൗദിയില്‍ കാണാതായ പ്രവാസി യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍; മരണകാരണം ഹൃദയാഘാതം

Saudi-arabia
  •  7 days ago