HOME
DETAILS

സഊദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

  
backup
February 06, 2019 | 7:40 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-7

റിയാദ്: സഊദിയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് കൊണ്ട് വന്ന നടപടികള്‍ ഫലം കാണുന്നതായി കണക്കുകള്‍. ജനറല്‍ അതോറിറ്റി ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2017 നെ അപേക്ഷിച്ച് 2018ല്‍ 1.4 ശതമാനം സ്വദേശികളുടെ വര്‍ധനവാണ് സ്വകാര്യ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. 2018 മൂന്നാം പാദത്തില്‍ 19.4 ശതമാനമായിരുന്ന സ്വദേശികള്‍ നാലാം പാദത്തില്‍ എത്തിയതോടെ പോയന്റ് നാലു ശതമാനം വര്‍ധിച്ചു 19.8 ശതമാനമായി ഉയര്‍ന്നു. അതിനിടെ, അടുത്ത വര്‍ഷത്തിനകം കോണ്‍ട്രാക്ടിങ്, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വദേശികള്‍ക്ക് 80,000 തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് തൊഴില്‍ മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  18 days ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  18 days ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  18 days ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  18 days ago
No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  18 days ago
No Image

വർഗീയത പറഞ്ഞ് സസ്പെൻഷൻ; അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

Kerala
  •  18 days ago
No Image

കളി തോറ്റെന്ന് കരുതിയിടത്തു നിന്നും ഉയിർത്തെഴുന്നേൽപ്പ്; കോംഗോയുടെ കന്നി നോക്കൗട്ട് പ്രവേശം, അടുത്തത് ഇംഗ്ലണ്ടുമായുള്ള വൻപോരാട്ടം

Football
  •  18 days ago
No Image

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

Kerala
  •  18 days ago
No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  18 days ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  18 days ago