HOME
DETAILS

എസ്. കെ. എസ്. എസ്. എഫ് നാഷനല്‍ കാംപസ് കാള്‍ ഇന്നുമുതല്‍

  
backup
March 09 2017 | 19:03 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-2

മലപ്പുറം: ആത്മീയ ചിന്തകളുടേയും ബൗദ്ധിക സംവാദങ്ങളുടെയും രാപ്പകലുകളുമായി എസ്. കെ. എസ്. എസ്. എഫ് നാഷനല്‍ കാംപസ് കാളിന് ഇന്ന് പെരിന്തല്‍മണ്ണ എം. ഇ. എ എന്‍ജിനീയറിങ് കോളജ് കാംപസില്‍ തുടക്കമാവും.
ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിലും പ്രൊഫഷനല്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും പഠിക്കുന്ന 1500 വിദ്യാര്‍ഥികളാണ് മൂന്ന് ദിവസത്തെ പരിപാടിയിലെത്തുന്നത്. വിവിധ സെഷനുകളിലായി അക്കാദമിക് വിദഗ്ധര്‍, പണ്ഡിതര്‍, പത്രപ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍ സംബന്ധിക്കും.
പരിപാടിയുടെ മുന്നോടിയായി ഉച്ചക്ക് രണ്ടിന് നാട്ടിക മൂസ മുസ്‌ലിയാരുടെ മഖ്ബറ സിയാറത്ത് നടക്കും. വൈകിട്ട് നാലിന് സുന്നി യുവജന സംഘം ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി പതാക ഉയര്‍ത്തും.
സയ്യിദ് ഒ. എം. എസ് തങ്ങളുടെ നേതൃത്വത്തില്‍ ബുര്‍ദ പാരായണവും തുടര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. തുടര്‍ന്ന് നടക്കുന്ന തീം പ്രസന്റേഷന്‍ സെഷനില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ സംബന്ധിക്കും

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago