HOME
DETAILS
MAL
ഖത്തറില്‍ 25 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു,രോഗികളുടെ എണ്ണം 526 ആയി
ADVERTISEMENT
backup
March 24 2020 | 19:03 PM
ദോഹ: ഖത്തറില്‍ 25 പേര്‍ക്കു കൂടി ചൊവ്വാഴ്ച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറിലെ കൊറോണ ബാധിതരുടെ എണ്ണം 526 ആയി ഉയര്‍ന്നു. ഇതില്‍ 16 പേര് പ്രവാസികളും ഒമ്പതു പേര് വിദേശത്തു നിന്ന് വന്നവരുമാണ്. വിദേശത്ത് നിന്നെത്തിയവരില്‍ അഞ്ചുപേര്‍ ഖത്തരികളാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുപേര്‍ക്ക് രോഗം ഭേദമായി. 41 പേര്‍ക്കാണ് ആകെ രോഗം ഭേദമായത്. 11531 പേരെ ഇതിനകം കൊറോണ പരിശോധനയ്ക്ക് വിധേയരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മയക്കു ഗുളിക നല്കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍
Kerala
• 20 days agoകറന്റ് അഫയേഴ്സ്-13-09-2024
PSC/UPSC
• 20 days agoആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്സ്
Football
• 20 days agoനബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
uae
• 20 days agoനബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം
uae
• 20 days agoകെജ്രിവാള് ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി
National
• 20 days agoകോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി
Kerala
• 20 days agoമത വിദ്യാഭ്യാസം സാംസ്കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി
oman
• 20 days agoസീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം
oman
• 20 days agoആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്
National
• 20 days agoADVERTISEMENT