HOME
DETAILS

കണിച്ചാറില്‍ മനുഷ്യര്‍ക്ക് ചികിത്സ മൃഗാശുപത്രിയില്‍ !

  
backup
April 30, 2018 | 2:33 AM

%e0%b4%95%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95


പി.എച്ച്.സി കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതാണ് ഇവിടെയെത്തുന്ന രോഗികള്‍ക്ക് ദുരിതമായത്
പേരാവൂര്‍: കണിച്ചാര്‍ പി.എച്ച്.സിയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ മൃഗാശുപത്രിയില്‍. കാലാവധിക്കുളളില്‍ കരാറുകാരന്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാത്തതാണ് കാരണം. ഇവിടെ എത്തുന്ന രോഗികള്‍ ചികിത്സ മൃഗത്തിനാണോ അതോ മനുഷ്യനാണോ എന്ന ആശങ്കയുമായാണ് തിരികെപോകുന്നത്.
15 ലക്ഷം രൂപ മുടക്കിയാണ് കണിച്ചാര്‍ പി.എച്ച്.സിയുടെ അറ്റകുറ്റപണി നടത്താനായി പഞ്ചായത്ത് തീരുമാനിച്ചത്. ഇതിനായി കാഞ്ഞങ്ങാട് സ്വദേശിയായ ഒരു കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതോടെ കൊളക്കാട് സ്വദേശിയായ മറ്റൊരു കരാറുകാരന് പ്രവൃത്തി നല്‍കി.
എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതാണ് ഇവിടെയെത്തുന്ന രോഗികള്‍ക്ക് ദുരിതമായത്. പി.എച്ച്.സിയുടെ മുന്‍വശത്തുള്ള മൃഗാശുപത്രി കെട്ടിടത്തിലാണ് പി.എച്ച്.സിയും മൃഗാശുപത്രിയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ മേല്‍ക്കൂര അടക്കം പുതുക്കി പണിയേണ്ടതുകൊണ്ട് തന്നെ കെട്ടിടത്തിനകത്തുള്ള ഫര്‍ണിച്ചറുകളും മരുന്നുകളും സമീപത്തുള്ള കൃഷിഭവന്റെ ഹാളിലേക്കാണ് മാറ്റിയിരിക്കുന്നത്. കണിച്ചാര്‍ പഞ്ചായത്തില്‍ ഡങ്കിപ്പനിയും മറ്റും സ്ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതരുടെ ഈ അനാസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  14 hours ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  14 hours ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  15 hours ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  16 hours ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  16 hours ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  16 hours ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  16 hours ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  16 hours ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  16 hours ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  17 hours ago