HOME
DETAILS
MAL
കനത്ത മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു
backup
March 09 2017 | 19:03 PM
ഈരാറ്റുപേട്ട: ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. കാരയ്ക്കാട് വയലങ്ങാട്ട് കുഞ്ഞിന്‍ മൈതിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്.
പത്ത് അടി വീതിയുള്ളതും നാല്‍പ്പത് അടി നീളവുമുള്ള സംരക്ഷണഭിത്തിയാണ് തകര്‍ന്ന്് വീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."