HOME
DETAILS

അതിഥി തൊഴിലാളികളുടെ സംരക്ഷണം; കലക്ടര്‍മാരുടെ സഹകരണം തേടി

  
backup
March 26, 2020 | 4:52 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a5%e0%b4%bf-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95

 


തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹകരണം തേടി ലേബര്‍ കമ്മിഷണര്‍ പ്രണബ് ജ്യോതിനാഥ് ഐ.എ.എസ് കലക്ടര്‍മാര്‍ക്ക് കത്തയച്ചു.
കൊവിഡ്-19 കാരണം സംസ്ഥാനത്ത് ജോലി നോക്കിയിരുന്ന അതിഥി തൊഴിലാളികളില്‍ ഭൂരിപക്ഷത്തിനും ജോലി നഷ്ടപ്പെട്ട സാഹചര്യമുണ്ട്.
പലര്‍ക്കും നാട്ടിലേക്ക് തിരികെ പോകുവാന്‍ കഴിയാതെവരികയും ചെയ്ത അവസ്ഥയില്‍ ഇവരുടെ സംരക്ഷണത്തിന്റെയും ഭക്ഷണത്തിന്റെയും ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ താമസം, ഭക്ഷണം, ആരോഗ്യം എന്നീ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുമായി ബന്ധപ്പെട്ട് അതാത് എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ദുരന്തനിവാരണ നിധിയില്‍ നിന്ന് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തി അതത് ജില്ലാ ലേബര്‍ ഓഫിസര്‍മാരുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് കത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  6 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  6 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  6 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  6 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  6 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  6 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  6 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  6 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്

Cricket
  •  6 days ago