HOME
DETAILS

മറയൂര്‍ ചന്ദനക്കാടുകളില്‍ തീ പടരാതിരിക്കാന്‍ പദ്ധതി

  
backup
February 07, 2019 | 8:20 AM

%e0%b4%ae%e0%b4%b1%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2

മറയൂര്‍: മറയൂര്‍ സാന്റല്‍ ഡിവിഷന്റെ പരിധിയിലുള്ള വനമേഖലയില്‍ കാട്ടുതീ പടരാതിരക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ സീസണുകള്‍ മറയൂരിലെ ചന്ദനക്കാടുകളില്‍ പതിവായി തീപടര്‍ന്നതിനെ തുടര്‍ന്നാണ് പതിവായുള്ള ഫയല്‍ ലൈന്‍ തെളിക്കല്‍ പോലുള്ള നടപടികള്‍ക്ക് പുറമെ ഇത്തവണ കൂടുതല്‍ ജാഗ്രത എന്ന നിലക്കാണ് വനസംരക്ഷണ സമിതി പ്രവത്തകരെ നിയമിക്കുന്നത്.
സര്‍ക്കാര്‍ മറയൂര്‍ ചന്ദന വനം സംരക്ഷിക്കാന്‍ മാത്രം അഞ്ചുലക്ഷത്തി എഴുപത്തി അയ്യായിരം രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
ഇങ്ങനെ ചുമതലപ്പെടുത്തുന്ന ജീവനക്കാര്‍ വനമേഖലയിലെ കാട്ടുതീയുടെ സാന്നിധ്യം ഇല്ലാതാക്കുകയും ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് പ്രദേശങ്ങളിലേക്ക് പടരുന്നതിന് മുന്‍പ് വനപാലകര്‍ക്ക് അറിയിപ്പ് നല്‍കി കൗണ്ടര്‍ ഫയര്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ നിയന്ത്രണവിധേയമാക്കൂകയാണ് ചുമതല.
വേനല്‍കാലത്ത് ഇതിനായി ചുമതലപ്പെടുത്തുന്ന വനസംരക്ഷണ സമിതി അംഗത്തിന് 5000 രൂപ പ്രതിമാസം ഓണറേറിയം നല്‍കും. ഇതിന് പുറമേ ആദിവാസി മേഖലയിലും പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി കാട്ടുതീ ഉണ്ടാക്കുന്ന പരിസ്ഥിതി നാശത്തെകൂറിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

14 വർഷത്തെ യാത്രക്ക് അന്ത്യം; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി ഇതിഹാസം

Cricket
  •  3 days ago
No Image

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

crime
  •  3 days ago
No Image

ദുബൈയിലെ തിരക്കേറിയ തെരുവിൽ വെച്ച് ശ്വാസംകിട്ടാതെ ബോധരഹിതയായ കുട്ടിയെ രക്ഷിച്ചു; യുവാവിനെ ആദരിച്ച് അധികൃതർ 

uae
  •  3 days ago
No Image

6 മാസമായി അമ്മയെ കാണാനില്ല, മക്കൾ അച്ഛനെ ചോദ്യംചെയ്തപ്പോൾ കാണിച്ച് കൊടുത്തത് അസ്ഥികൂടം; ഭർത്താവ് പിടിയിൽ

crime
  •  3 days ago
No Image

ഭൂമി തരംമാറ്റലിന് എട്ട് ലക്ഷം രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ

Kerala
  •  3 days ago
No Image

പഞ്ചായത്ത് ഓഫീസിന് മുന്നിൽ അമ്മയ്ക്ക് മകളുടെ ക്രൂരമർദ്ദനം; ജീവനക്കാർ നോക്കിനിന്നു

crime
  •  3 days ago
No Image

തകർത്തടിച്ചാൽ ലോകത്തിൽ ഒന്നാമനാവാം; ചരിത്ര നേട്ടത്തിനരികെ രോഹിത്

Cricket
  •  3 days ago
No Image

1,400-ലധികം പൗരന്മാരുടെ 475 മില്യൺ ദിർഹം കടം എഴുതിത്തള്ളി യുഎഇ പ്രസിഡന്റ്

uae
  •  3 days ago
No Image

ദേശീയ ദിനത്തോടനുബന്ധിച്ച് വമ്പൻ പ്രഖ്യാപനവുമായി du; ഉപയോക്താക്കൾക്ക് 54GB സൗജന്യ ഡാറ്റയും മറ്റ് ഓഫറുകളും 

uae
  •  3 days ago
No Image

കേരളത്തിൽ എസ്ഐആർ ഫോം വിതരണം പൂർത്തിയാക്കാൻ ഇനി അഞ്ച് ദിവസം മാത്രം; തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചുചേർത്ത യോഗത്തിൽ പരാതി പ്രവാഹം

Kerala
  •  3 days ago