HOME
DETAILS

എസ്.വൈ.എസ് കളമശ്ശേരി മണ്ഡലം അദാലത്ത് പൂര്‍ത്തിയായി

  
backup
April 30 2018 | 05:04 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%b3%e0%b4%ae%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1


കളമശേരി: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കളമശ്ശേരി മണ്ഡലത്തിലെ 15 ശാഖാ കമ്മിറ്റികളുടെയും അദാലത്ത് പൂര്‍ത്തിയായി. കളമശ്ശേരി മര്‍കസില്‍ വച്ച് നടന്ന അദാലത്തിന്റെ ഉദ്ഘാടനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.എം പരീദ് നിര്‍വഹിച്ചു.
ജില്ല അദാലത്ത് സമിതി അംഗങ്ങളായ മുഹമ്മദ് ഹസീം, പരീദ്കുഞ്ഞ് മുണ്ടംപാലം എന്നിവര്‍ അദാലത്തിനു നേതൃത്വം നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി അലിയാര്‍ കാരുവള്ളി, ട്രഷറര്‍ അഡ്വ. സെയ്ദ് മുഹമ്മദ്, വൈസ് പ്രസിഡന്റ് കെ.പി അലി, അബ്ദുല്‍ അസീസ് മൗലവി, ജോയിന്റ് സെക്രട്ടറി ബക്കര്‍ പുക്കാട്ടു, റഷീദ് കങ്ങരപ്പടി, ജില്ല കൗണ്‍സില്‍ അംഗങ്ങളായ മുഹമ്മദ്‌സാലി സി.എം, അഷ്‌റഫ് മറ്റക്കാട് എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിന്റെ ആവര്‍ത്തനം; ചാമ്പ്യന്‍സ് ട്രോഫിയിലും കൈവിട്ട് ടോസ്, ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും, മാറ്റമില്ലാതെ ഇന്ത്യന്‍ ഇലവന്‍

Cricket
  •  9 days ago
No Image

ഹമാസിന് പകരം അറബ്, പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ഇടക്കാല ഭരണ സംവിധാനം; ഗസ്സയില്‍ ട്രംപിന്റെ പദ്ധതിക്ക് ബദലുമായി ഈജിപ്ത്

International
  •  9 days ago
No Image

വിദ്യാലയങ്ങളിലെ റാഗിങ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

Kerala
  •  9 days ago
No Image

ലാഭം 106 ബില്ല്യണ്‍ ഡോളര്‍, ഉല്‍പ്പാദനക്കുറവും വിലക്കുറവും തിരിച്ചടിയായി; അരാംകോയുടെ ലാഭത്തില്‍ 12 ശതമാനം ഇടിവ്

Saudi-arabia
  •  9 days ago
No Image

വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

Kerala
  •  9 days ago
No Image

എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ അറസ്റ്റ് ചെയ്ത് ഇ.ഡി

Kerala
  •  9 days ago
No Image

കൃത്രിമ പ്രസവ വേദന അനുഭവിപ്പിച്ച് കാമുകിയുടെ 'പ്രണയ' ടെസ്റ്റ്; ടെസ്റ്റ് 'പാസായി' പക്ഷേ കാമുകന്റെ ചെറുകുടലിന്റെ ഭാഗം പോയി

International
  •  9 days ago
No Image

ആശമാരെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്ന് വീണ ജോര്‍ജ്; ഓഫിസ് അധികനാള്‍ ഉണ്ടാകില്ലെന്ന് മന്ത്രി ഓര്‍ത്താല്‍ നന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, സഭയില്‍ വാക്‌പോര്

Kerala
  •  9 days ago
No Image

കൊച്ചിയില്‍ ഒന്‍പതാംക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി; ലഹരിക്ക് അടിമയെന്ന് പൊലിസ്

Kerala
  •  9 days ago
No Image

ഇനി പഴയതുപോലെ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ അപേക്ഷ നിരസിക്കാനാകില്ല; അബൂദബിയിലെ സ്‌കൂളുകള്‍ക്ക് പൂട്ടിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നയം

uae
  •  9 days ago